ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്രദിന പ്രവര്‍ത്തനങ്ങള്‍7A യിലെ ആദര്‍ശ് 7Bയിലെ ശരണ്യ എന്നിവര്‍ സ്കൂള്‍ അസംബ്ലിയില്‍ പ്രഭാഷണങ്ങള്‍ നടത്തി.ചുവര്‍ പത്രികാനിര്‍മാണ മത്സരം നടന്നു.
ചാന്ദ്രദിന പത്രികകളുടെ പ്രദര്‍ശനം നടത്തി
ചാന്ദ്രദിന ക്വിസ് മത്സരവിജയികള്‍
ഒന്നാം സ്ഥാനം-7A യിലെ ആദര്‍ശ്
രണ്ടാം സ്ഥാനം- 7Bയിലെ ശരണ്യ
No comments:
Post a Comment