Wednesday, 2 July 2014

വായനാദിനപ്രവര്‍ത്തനങ്ങള്‍


19-06-2014
വായനാദിനപ്രവര്‍ത്തനങ്ങള്‍
ഉദ്ഘാടനം സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ നിര്‍വഹിച്ചു.
7B യിലെ ശരണ്യ P.N.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പുസ്തകപരിചയം
7B അഹല്യ- ഓണനിലാവ്
7A അജേഷ്- അയല്‍ക്കാര്‍
വായനാമൊഴി അവതരണം അഖില്‍7A
ജീവിതാവസാനം വരെ എനിക്ക് മൂന്ന് കര്യങ്ങളേ ആവശ്യമുള്ളൂ..അത് പുസ്തകം....പുസ്തകം....പുസ്തകംമാത്രം..”
ലിയോടോള്‍സ്റ്റോയി
ആക്ടിവിറ്റി പോസ്റ്റര്‍--വായനാമൊഴികള്‍ സ്കൂള്‍ വരാന്തകളില്‍ പ്രദര്‍ശിപ്പിച്ചു.....
സ്കൂള്‍ ലൈബ്രറി നവീകരിച്ചു.....
ചങ്ങല വായന, വായനാക്കൂട്ടം എന്നിവ സംഘടിപ്പിച്ചു.
വായനക്വിസ് മത്സരത്തില്‍ 7B യിലെ ശരണ്യ ഒന്നാം സ്ഥാനവും 7A ആദര്‍ശ് രണ്ടാം സ്ഥാനവും നേടി.
ഉപന്യാസ രചനയുടെ വിഷയം "വായനയുടെ പ്രാധാന്യം” ആയിരുന്നു......



No comments:

Post a Comment