Friday, 25 July 2014

Interactive English Classroom ന്റെ ഉദ്ഘാടനം

23-07-2014 ബുധന്‍
വര്‍ക്കല BRC യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച Interactive English Classroom ന്റെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ ഉദ്ഘാടനം ചെയ്തു.
വര്‍ക്കല BRC ട്രെയിനര്‍ ശ്രീമതി.വിജി  ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ക്ലാസ് എടുത്തു.






No comments:

Post a Comment