10-07-2014 വ്യാഴം ഗാന്ധിദര്‍ശന്‍ ഉദ്ഘാടനം
ഗാന്ധിദര്‍ശന്‍ സ്കൂള്‍തല ഉദ്ഘാടനം 10-07-2014 വ്യാഴാഴ്ച്ച രാവിലെ മുന്‍ വര്‍ക്കല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലാകണ്‍വീനറുമായിരുന്ന ശ്രീ.സരസാംഗന്‍ സര്‍ നിര്‍വഹിച്ചു. പ്രസ്തുത യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.R.പ്രകാശ് സര്‍, ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ S.V.ജയറാം സര്‍ ,കോര്‍ഡിനേറ്റര്‍ R.ഗിരിജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment