Monday, 16 February 2015
മെട്രിക് മേള – LP വിഭാഗം സ്കൂള്‍ തലം
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
മെട്രിക്
മേള – LP വിഭാഗം
സ്കൂള്‍ തലം
ഫെബ്രുവരി
10
സ്കൂള്‍
ഹെഡ്മാസ്റ്റര് ശ്രീ.പ്രകാശ്
സര് ഉദ്ഘാടനം ചെയ്തു.
മെട്രിക്
പ്രവര്‍ത്തനങ്ങളിലൂടെ
തയ്യാറാക്കിയ സാമഗ്രികളുടെ
സ്കൂള്‍ തല പ്രദര്‍ശനം നടന്നു.
കുട്ടികള്‍ക്കും
രക്ഷിതാക്കള്‍ക്കും പ്രദര്‍ശനം
കാണാനുള്ള അവസരം ഒരുക്കിയിരുന്നു.
മെട്രിക് ക്യാമ്പിലെ
പ്രവര്‍ത്തനങ്ങളിലൂടെ അവര്‍
തയ്യാറാക്കിയ സാമഗ്രികള്‍
കുട്ടികള്‍ക്ക് പരസ്പരം
കൈമാറി പ്രയോജനപ്പെടുത്താന്‍
കഴിഞ്ഞു.
മൂന്നും
നാലും ക്ലാസുകളിലെ കുട്ടികളെ
ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍
തിരിച്ച് നിര്മാണപ്രവര്നങ്ങളിലേക്ക്
ആവശ്യമായ സാമഗ്രികള്‍ വിതരണം
ചെയ്തുകൊണ്ട് ക്യാമ്പ്
പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം
കുറിച്ചു.....
വിവിധ ഷോട്ടുകളിലൂടെ
STEP-2015 വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ .....
STEP-2015
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
ഫെബ്രുവരി
10
ബാലശാസ്ത്ര
കോണ്‍ഗ്രസ് BRC -തലം(വര്‍ക്കല)
വര്‍ക്കലBRC
യില്‍ വച്ച് നടന്ന
മത്സരത്തില്‍ ഞങ്ങളുടെ
സ്കൂളിന് രണ്ടാം സ്ഥാനവും
ട്രോഫിയും ലഭിച്ചു.
സര്‍ട്ടിഫിക്കറ്റുകളും
ട്രോഫിയും ബഹുമാനപ്പെട്ട
വര്‍ക്കല BPO ശ്രീ.സതികുമാര്‍
സാറില്‍ നിന്ന് കുട്ടികള്‍
ഏറ്റുവാങ്ങി.
Saturday, 7 February 2015
ബാലശാസ്ത്രകോണ്‍ഗ്രസ്-2015
6-2-2015
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.....

STEP -Science Talent Enrichment Progamme ഭാഗമായി
വര്‍ക്കല BRC യുടെ ആഭിമുഖ്യത്തില്‍ നടന്ന ബാലശാസ്ത്രകോണ്‍ഗ്രസില്‍ ഞങ്ങളുടെ കുട്ടികള്‍ സെമിനാറുകള്‍ അവതരിപ്പിച്ചു. വക്കം , കടയ്ക്കാവൂര്‍ പഞ്ചായത്തുകളുടെ മത്സരമാണ് നടന്നത്.
കടയ്ക്കാവൂര്‍ SSPBHS ല്‍ വച്ച് നടന്ന പരിപാടി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.പ്രസന്ന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഞങ്ങളുടെ സ്കൂളില്‍നിന്നും 5,6,7 ക്ലാസുകളില്‍ നിന്നായി 12 കുട്ടികള്‍ പങ്കെടുത്തു. ഓരോ ക്ലാസില്‍ നിന്നും നാല് പേരുള്ള ടീം..
7,5 ക്ലാസുകളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനവും
6 ക്ലാസിന്റെ മത്സരത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.

| അഞ്ചാം ക്ലാസിന്റെ അവതരണം |
| ആറാം ക്ലാസിന്റെ അവതരണം |
| ഏഴാം ക്ലാസിന്റെ അവതരണം |
| അഞ്ചാം ക്ലാസ് ടീം |
| ആറാം ക്ലാസ് ടീം |
| ഏഴാം ക്ലാസ് ടീം |
Subscribe to:
Posts (Atom)