Monday, 16 February 2015

മെട്രിക് മേള -LP വിഭാഗം CRCതലം.....വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍....


വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

മെട്രിക് മേള -LP വിഭാഗം CRCതലം
ഫെബ്രുവരി 11
വക്കം ന്യു എല്‍.പി.എസില്‍ വച്ച് നടന്ന മത്‌സരത്തില്‍ ഞങ്ങളുടെ സ്കൂളിലെ രണ്ട് കുട്ടികള്‍ക്ക് സമ്മാനം ലഭിച്ചു.
സാനിയ ബാബു
അച്ചു.S.S
വിജയികള്‍ക്ക് സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു....



No comments:

Post a Comment