വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
മെട്രിക്
മേള – LP വിഭാഗം
സ്കൂള്‍ തലം
ഫെബ്രുവരി
10
സ്കൂള്‍
ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ്
സര്‍ ഉദ്ഘാടനം ചെയ്തു.
മെട്രിക്
പ്രവര്‍ത്തനങ്ങളിലൂടെ
തയ്യാറാക്കിയ സാമഗ്രികളുടെ
സ്കൂള്‍ തല പ്രദര്‍ശനം നടന്നു.
കുട്ടികള്‍ക്കും
രക്ഷിതാക്കള്‍ക്കും പ്രദര്‍ശനം
കാണാനുള്ള അവസരം ഒരുക്കിയിരുന്നു.
മെട്രിക് ക്യാമ്പിലെ
പ്രവര്‍ത്തനങ്ങളിലൂടെ അവര്‍
തയ്യാറാക്കിയ സാമഗ്രികള്‍
കുട്ടികള്‍ക്ക് പരസ്പരം
കൈമാറി പ്രയോജനപ്പെടുത്താന്‍
കഴിഞ്ഞു.
മൂന്നും
നാലും ക്ലാസുകളിലെ കുട്ടികളെ
ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍
തിരിച്ച് നിര്‍മാണപ്രവര്‍നങ്ങളിലേക്ക്
ആവശ്യമായ സാമഗ്രികള്‍ വിതരണം
ചെയ്‌തുകൊണ്ട് ക്യാമ്പ്
പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം
കുറിച്ചു.....
വിവിധ ഷോട്ടുകളിലൂടെ
No comments:
Post a Comment