Saturday, 7 February 2015

ബാലശാസ്‌ത്രകോണ്‍ഗ്രസ്-2015

6-2-2015
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.....
 
STEP -Science Talent Enrichment Progamme ഭാഗമായി
വര്‍ക്കല BRC യുടെ ആഭിമുഖ്യത്തില്‍ നടന്ന ബാലശാസ്‌ത്രകോണ്‍ഗ്രസില്‍ ഞങ്ങളുടെ കുട്ടികള്‍ സെമിനാറുകള്‍ അവതരിപ്പിച്ചു. വക്കം , കടയ്ക്കാവൂര്‍ പഞ്ചായത്തുകളുടെ മത്സരമാണ് നടന്നത്.
കടയ്ക്കാവൂര്‍ SSPBHS ല്‍ വച്ച് നടന്ന പരിപാടി സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി.പ്രസന്ന ടീച്ചര്‍ ഉദ്‌ഘാടനം ചെയ്തു. ഞങ്ങളുടെ സ്കൂളില്‍നിന്നും 5,6,7 ക്ലാസുകളില്‍ നിന്നായി 12 കുട്ടികള്‍ പങ്കെടുത്തു. ഓരോ ക്ലാസില്‍ നിന്നും നാല് പേരുള്ള ടീം..
7,5 ക്ലാസുകളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനവും
6 ക്ലാസിന്റെ മത്സരത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.

അഞ്ചാം ക്ലാസിന്റെ അവതരണം

ആറാം ക്ലാസിന്റെ അവതരണം


ഏഴാം ക്ലാസിന്റെ അവതരണം





അഞ്ചാം ക്ലാസ് ടീം

ആറാം ക്ലാസ് ടീം

ഏഴാം ക്ലാസ് ടീം



No comments:

Post a Comment