Monday, 16 February 2015

STEP-2015 വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ .....


STEP-2015
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
ഫെബ്രുവരി 10
ബാലശാസ്‌ത്ര കോണ്‍ഗ്രസ് BRC -തലം(വര്‍ക്കല)
വര്‍ക്കലBRC യില്‍ വച്ച് നടന്ന മത്സരത്തില്‍ ഞങ്ങളുടെ സ്കൂളിന് രണ്ടാം സ്ഥാനവും ട്രോഫിയും ലഭിച്ചു.
സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും ബഹുമാനപ്പെട്ട വര്‍ക്കല BPO ശ്രീ.സതികുമാര്‍ സാറില്‍ നിന്ന് കുട്ടികള്‍ ഏറ്റുവാങ്ങി.







No comments:

Post a Comment