Monday, 16 February 2015

PCM സ്കോളര്‍ഷിപ്പിന് മികച്ച വിജയം....

നമ്മുടെ സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിന് PCM സ്കോളര്‍ഷിപ്പില്‍  മികച്ച വിജയം.....
23-01-2015 ല്‍ നടന്ന പൊതുയോഗത്തില്‍ വച്ച് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു..
5 കുട്ടികള്‍ക്ക് റാങ്ക് ലഭിച്ചു.
ദ്വാദശി,രശ്മിരാജ്, അക്ഷയ്, ഗീതു, വൈഷ്‌ണവ്, എന്നിവറാണ് റാങ്കിന് അര്‍ഹത നേടിയത്..












No comments:

Post a Comment