Monday, 16 February 2015

ഗണിതോത്സവം-2015 സ്കൂള്‍ തലം......


ഗണിതോത്സവം-2015
സ്കൂള്‍ തലം 
 16-02-2015 തിങ്കള്‍
 
 ഗണിതോത്സവത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ ശ്രീ.ജനാര്‍ദ്ദനന്‍ നിര്‍വഹിച്ചു.



 ജില്ലാ ഗണിതശാസ്‌ത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഗണിതപസില്‍ 7B യിലെ ശരണ്യ അവതരിപ്പിച്ചു. 

തുടര്‍ന്ന് ക്വിസ് മത്സരങ്ങള്‍ നടന്നു. പ്രീത ടീച്ചര്‍ ക്വിസ് മാസ്റ്ററായിരുന്നു..
ഉച്ചക്ക് ശേഷം ശ്രീ.രാഹുല്‍ സാറിന്റെ വേദഗണിതത്തെക്കുറിച്ചുള്ള ക്ലാസ് ഉണ്ടായിരുന്നു.വളരെ വിജ്ഞാനപ്രദമായിരുന്ന ക്ലാസ് ആയിരുന്നു ഇത്.


പ്രദര്‍ശനത്തില്‍ നിന്നും......



















































PCM സ്കോളര്‍ഷിപ്പിന് മികച്ച വിജയം....

നമ്മുടെ സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിന് PCM സ്കോളര്‍ഷിപ്പില്‍  മികച്ച വിജയം.....
23-01-2015 ല്‍ നടന്ന പൊതുയോഗത്തില്‍ വച്ച് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു..
5 കുട്ടികള്‍ക്ക് റാങ്ക് ലഭിച്ചു.
ദ്വാദശി,രശ്മിരാജ്, അക്ഷയ്, ഗീതു, വൈഷ്‌ണവ്, എന്നിവറാണ് റാങ്കിന് അര്‍ഹത നേടിയത്..












മെട്രിക് മേള -LP വിഭാഗം CRCതലം.....വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍....


വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

മെട്രിക് മേള -LP വിഭാഗം CRCതലം
ഫെബ്രുവരി 11
വക്കം ന്യു എല്‍.പി.എസില്‍ വച്ച് നടന്ന മത്‌സരത്തില്‍ ഞങ്ങളുടെ സ്കൂളിലെ രണ്ട് കുട്ടികള്‍ക്ക് സമ്മാനം ലഭിച്ചു.
സാനിയ ബാബു
അച്ചു.S.S
വിജയികള്‍ക്ക് സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു....



മെട്രിക് മേള – LP വിഭാഗം സ്കൂള്‍ തലം


വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
മെട്രിക് മേള – LP വിഭാഗം സ്കൂള്‍ തലം
ഫെബ്രുവരി 10
സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ ഉദ്ഘാടനം ചെയ്തു.
മെട്രിക് പ്രവര്‍ത്തനങ്ങളിലൂടെ തയ്യാറാക്കിയ സാമഗ്രികളുടെ സ്കൂള്‍ തല പ്രദര്‍ശനം നടന്നു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രദര്‍ശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. മെട്രിക് ക്യാമ്പിലെ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ തയ്യാറാക്കിയ സാമഗ്രികള്‍ കുട്ടികള്‍ക്ക് പരസ്പരം കൈമാറി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു.
മൂന്നും നാലും ക്ലാസുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ തിരിച്ച് നിര്‍മാണപ്രവര്‍നങ്ങളിലേക്ക് ആവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്‌തുകൊണ്ട് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു.....
വിവിധ ഷോട്ടുകളിലൂടെ