Monday, 16 February 2015

ഗണിതോത്സവം-2015 സ്കൂള്‍ തലം......


ഗണിതോത്സവം-2015
സ്കൂള്‍ തലം 
 16-02-2015 തിങ്കള്‍
 
 ഗണിതോത്സവത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ ശ്രീ.ജനാര്‍ദ്ദനന്‍ നിര്‍വഹിച്ചു.



 ജില്ലാ ഗണിതശാസ്‌ത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഗണിതപസില്‍ 7B യിലെ ശരണ്യ അവതരിപ്പിച്ചു. 

തുടര്‍ന്ന് ക്വിസ് മത്സങ്ങള്‍ നടന്നു. പ്രീത ടീച്ചര്‍ ക്വിസ് മാസ്റ്ററായിരുന്നു..
ഉച്ചക്ക് ശേഷം ശ്രീ.രാഹുല്‍ സാറിന്റെ വേദഗണിതത്തെക്കുറിച്ചുള്ള ക്ലാസ് ഉണ്ടായിരുന്നു.വളരെ വിജ്ഞാനപ്രദമായിരുന്ന ക്ലാസ് ആയിരുന്നു ഇത്.


പ്രദര്‍ശനത്തില്‍ നിന്നും......



















































No comments:

Post a Comment