Thursday, 5 February 2015

ഗാന്ധിദര്‍ശന്‍ ക്വിസ് മത്സരം -സ്കൂള്‍ തലം


5-2-2015 വ്യാഴം
സ്കൂള്‍ തലത്തിലുള്ള ഗാന്ധിദര്‍ശന്‍ ക്വിസ് മത്സരം നടന്നു. ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ ശ്രീ.ജയറാം സര്‍ ക്വിസ് മാസ്റ്ററായിരുന്നു.
7B യിലെ ശരണ്യ 50 ല്‍ 45പോയിന്റ് നേടി ഒന്നാമതെത്തി.

No comments:

Post a Comment