Friday, 27 February 2015

സ്കൂളില്‍ ഒരു ഔഷധത്തോട്ടം-ശില്പശാല



  26-02-2015 വ്യാഴം
ഔഷധത്തോട്ടം നിര്‍മാണം ,പരിപാലനം എന്നിവയെ ക്കുറിച്ചുള്ള ശില്പശാലയില്‍ നമ്മുടെ സ്കൂളില്‍ നിന്നും രണ്ട് അധ്യാപകരും രണ്ട് കുട്ടികളും പങ്കെടുത്തു.
  തിരുവനന്തപുരം ARI യില്‍ വച്ചായിരുന്നു ശില്പശാല.
  ബഹുമാനപ്പെട്ട ആരോഗ്യവകുപ്പുമന്ത്രി ശ്രീ.ശിവകുമാര്‍ ഉദ്ഘാടനം ചെയ്ത ഈ ശില്പശാല യില്‍ ബഹുമാനപ്പെട്ട MLA ശ്രീ.ശിവന്‍ കുട്ടി അധ്യക്ഷനായിരുന്നു.

No comments:

Post a Comment